എണ്ണ 2 ഡസേര്ട്ട് സ്പൂണ്‍
ഉഴുന്നുപരിപ്പ് രണ്ട് ടിസ്പൂണ്‍
കടുക് ഒരു ടിസ്പൂണ്‍
വറ്റല്‍ മുളക് മൂന്നെണ്ണം (ഓരോന്നും രണ്ടായി മുറിച്ചു വയ്ക്കുക.)
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് ഒരു ഡസേര്ട്ട്ു സ്പൂണ്‍
പഴുത്തതക്കാളി കൊത്തി അരിഞ്ഞത് അര കപ്പ്
ഉപ്പ് പാകത്തിന്
പഞ്ചസാര രണ്ട് നുള്ള്
ചെറുനാരങ്ങാനീര് ഒരു ടിസ്പൂണ്‍
Directions
എണ്ണ ചുടാകുമ്പോള്‍ കടുക്, ഉഴുന്നുപരിപ്പ് , വറ്റല്മു ളക് എന്നിവ യഥാക്രമം മൂപ്പിക്കുക.
പിന്നീട് പച്ചമുളകും തക്കാളിയും ചേര്ത്ത്് വഴറ്റി എണ്ണ തെളിയുമ്പോള്‍ ഉപ്പും രണ്ട് നുള്ള് പഞ്ചസാരയും ചേര്ക്കു ക.
ഈ കുട്ട് ശരിക്കും തണുത്ത് കഴിഞ്ഞ ശേഷം പാവയ്ക്കായും ചെറുനാരങ്ങാനീരും യോജിപ്പിക്കുക.

No comments:
Post a Comment