ചേരുവകള്‍
1.ഗോതമ്പ് പൊടി - 2 കപ്പ്
1.ഗോതമ്പ് പൊടി - 2 കപ്പ്
2.തേങ്ങ ചിരകിയത് - 1 കപ്പ്
ഉപ്പ് - പാകത്തിന്
ജീരകം - 1/2 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ഗോതമ്പ് പൊടിയില്‍ ഉപ്പും ജീരകപൊടിയും ഇട്ട് വെള്ളം ചേര്‍ത്ത് നന്നായി കുഴയ്ക്കുക.കൈക്കുള്ളില്‍
ഒതുങ്ങുന്ന ഉരുളകളാക്കി അപ്പചെമ്പില്‍ വെച്ച് ആവികേറ്റി എടുക്കുക

No comments:
Post a Comment