10.11.2012

ഉണക്ക ചെമ്മീന്‍ ചമ്മന്തി

ഉണക്ക ചെമ്മീന്‍ -1 /2 കപ്പ്‌
തേങ്ങ ചുരണ്ടിയത് -1 കപ്പ്‌
ഇഞ്ചി -1 ചെറിയ കഷ്ണം

ചുവന്നുള്ളി -4 ,5
വാളമ്പുളി -ടേസ്റ്റ്നു കുറച്ചു
ഉണക്ക മുളക് -7 ,8 എണ്ണം
കറി വേപ്പില -2-3 തണ്ട്

ഉണ്ടാക്കുന്ന വിധം

1 . ചെമ്മീനിന്റെ തലയും വാലും കളയുക ...
2 . പാന്‍ ചൂടാക്കി ,ഇടത്തരം തീയില്‍ ചെമ്മീന്‍ വറുക്കുക.....ഇതിലേക്ക് ഉണക്കമുളകും, ചേര്ക്കു ക...ശേഷം തണുക്കാന്‍ വെക്കുക...
2 . തണുത്തതിനു ശേഷം ഇതിന്റെണ കൂടെ തേങ്ങയും,ഇഞ്ചിയും, ഉള്ളിയും ,കറിവേപ്പിലയും ,ഉപ്പും , ,പുളിയും കൂടെ ചേര്ത്തു മിക്സിയില്‍ അരക്കുക.....
ചമ്മന്തി റെഡി.

No comments:

Post a Comment