10.11.2012

അമ്പഴങ്ങാ ചമ്മന്തി


ചേര്ക്കേ ണ്ട ഇനങ്ങള്‍

തേങ്ങ - 1 എണ്ണം
വറ്റല്‍ മുളക് - 75 ഗ്രാം
അമ്പഴങ്ങ - 1
പുളി - 10 ഗ്രാം
എണ്ണ - 1 ടേബിള്‍ സ്പൂണ്‍
കടുക് - 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യെണ്ട വിധം

വറ്റല്‍ മുളക് നല്ലവണ്ണം ഉണക്കി അരിയെടുക്കണം. എന്നിട്ട് മുളകിന്റെയ അരി, അമ്പഴങ്ങയുടെ കാമ്പ്, പുളി, ചിരകിയ തേങ്ങ, ഉപ്പ് എന്നിവ നല്ലവണ്ണം അരയ്ക്കണം. പിന്നീട് ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി കടുകിട്ടു പൊട്ടുമ്പോള്‍ അരപ്പു ചേര്ത്തി്ളക്കണം. അമ്പഴങ്ങ ചമ്മന്തി റെഡിയായി.

No comments:

Post a Comment