ആവശ്യമുള്ളവ
1. 200 ഗ്രാം അരിപ്പൊടി
2. 200 മില്ലി വെള്ളം
3. 30 ഗ്രാം വെണ്ണ
4. ആവശ്യത്തിന് ഉപ്പ്, പഞ്ചസാര
ഫില്ലിങ്ങിന്
അര കിലോ ഇറച്ചി മിന്‍സ് ചെയ്‌തത്
2. 100 ഗ്രാം അണ്ടിപ്പരിപ്പ് അരിഞ്ഞത്
3. 200 മില്ലി തേങ്ങാപ്പാല്‍
4. 100 ഗ്രാം സവാള അരിഞ്ഞത്
5. രണ്ടു ചെറിയ സ്‌പൂണ്‍ ഇഞ്ചി അരച്ചത്
6. രണ്ടു ചെറിയ സ്‌പൂണ്‍ വെളുത്തുള്ള അരച്ചത്
7.രണ്ടു ചെറിയ സ്‌പൂണ്‍ വറ്റല്‍ മുളക് അരച്ചത്
8. 100 ഗ്രാം തക്കാളി അരിഞ്ഞത്
9.പാകത്തിന് ഉപ്പ്
10.ആവശ്യത്തിന് എണ്ണ
12. രണ്ടു ചെറിയ സ്‌പൂണ്‍ മല്ലിയില അരിഞ്ഞത്.
തയ്യാറാക്കുന്ന വിധം
വെള്ളത്തില്‍ ഉപ്പ്, പഞ്ചസാര, വെണ്ണ എന്നിവ ചേര്‍ത്തു തിളപ്പിക്കുക.അരിപ്പൊടി ഇതില്‍ ചേര്‍ത്തു നല്ലപോലെ ഇളക്കി അടുപ്‌ില്‍ നിന്നിറക്കുക
എണ്ണ ചൂടാവുമ്പോള്‍ സവാള വഴറ്റുക, ഇതിലേയ്‌ക്ക് അരച്ചു വച്ച മസാലകളും ഇറച്ചിയും അണ്ടിപ്പരിപ്പും ഇട്ടു വഴറ്റുക.
വെള്ളം വറ്റുമ്പോള്‍ തക്കാളി ഇട്ട് അഞ്ച് മിനിറ്റ് ഇളക്കുക
തേങ്ങാപ്പാല്‍,ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്തു വെള്ളം വറ്റുന്നതു വരെ പാകം ചെയ്യുക, മുകളില്‍ മല്ലിയില ഇടുക.
ഇടിയപ്പത്തിന്റെ തട്ടിലേക്ക് ഇടിയപ്പം ഉണ്ടാക്കി അതിന്റെ മുകളില്‍ വച്ചു വീണ്ടും ഇടിയപ്പം ഉണ്ടാക്കുക

No comments:
Post a Comment