വേണ്ട സാധനങ്ങള്‍
നന്നായി വറുത്തു തരി ഒട്ടും ഇല്ലാത്ത അരിപൊടി - ഒരു കപ്പ്
തിളച്ച വെള്ളം - പാകത്തിന്
തേങ്ങ തിരുവോയത് - പാകത്തിന്
ഉപ്പു - പാകത്തിന്
ഉണ്ടാക്കുന്ന രീതി
വെള്ളം ഉപ്പുചേര്‍ത്ത് വെട്ടി തിളക്കുമ്പോള്‍ അരിപ്പോടിചെര്‍ത്ത് ഇളക്കി കട്ട കെട്ടാതെ കുഴച്ചെടുക്കുക. ഇതു നന്നായി കൈകൊണ്ടു തേച്ചശേഷം ഇടിയപ്പ അച്ചില്‍ ( ചെറിയ ദ്വാരമുള്ള അച്ച് ഉപയോഗിക്കുക) നിറക്കുക. തട്ടില്‍ അല്‍പ്പം എണ്ണമയം പുരട്ടി തേങ്ങ വിതറി ഇതിനുമുകളിലേക്ക് അച്ച് കയ്യില്‍ വച്ച് അമര്‍ത്തി.(അച്ച് അമര്‍ത്തുമ്പോള്‍ വീശിയെടുക്കാന്‍ നോക്കുക). ഇതിനുമുകളില്‍ അല്‍പ്പം തേങ്ങ വിതറി ആവിയില്‍ വേവിച്ചെടുക്കുക.
-------------------------- -------------------------- -------------
ഇടിയപ്പം
ആവശ്യമുള്ള സാധനങ്ങള്‍:
1. പച്ചരി - 1 ലിറ്റര്‍
2. തേങ്ങാ - 2
3. ഉപ്പ് - 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
അരി വെള്ളത്തില്‍ നന്നായി കുതിര്‍ത്തെടുത്ത് വേറെ പാത്രത്തില്‍ വെച്ച് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കുക. അതിനുശേഷം ഇടിച്ച് മാവാക്കി അരിപ്പ ഉപയോഗിച്ച് തെള്ളിയെടുക്കുക. ഈ മാവ് ഉരുളിയിലിട്ട് ചുവക്കുന്നതുവരെ ചൂടാക്കി വറുത്തെടുക്കുക. മൂന്നുകപ്പ് തേങ്ങാപാലും തിളച്ചവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരിമാവ് കുഴക്കുക. അപ്പച്ചെമ്പില്‍ വെള്ളം എടുത്ത് തിളപ്പിക്കുക. കുഴച്ചുവെച്ച മാവ് സേവനാഴിയില്‍ നിറച്ച് ഞെക്കി ഇലയില്‍ വീഴ്ത്തുക. അത് അപ്പച്ചെമ്പില്‍ വച്ച് അടച്ച് ആവിയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ് ഇടിയപ്പം എടുത്ത് ഓരോ അപ്പത്തിന്റെ മുകളില്‍ സ്വല്പം തേങ്ങാ പീര വിതറി ഉപയോഗിക്കുക. പാലും പഞ്ചസാരയും കൂടി ചേര്‍ത്തത് കൂടെ ഉപയോഗിക്കുക. അല്ലെങ്കില്‍ കടലക്കറിയോ മറ്റ് കറികളോ ഉപയോഗിക്കാം.
തേങ്ങ തിരുവോയത് - പാകത്തിന്
ഉപ്പു - പാകത്തിന്
ഉണ്ടാക്കുന്ന രീതി
വെള്ളം ഉപ്പുചേര്‍ത്ത് വെട്ടി തിളക്കുമ്പോള്‍ അരിപ്പോടിചെര്‍ത്ത് ഇളക്കി കട്ട കെട്ടാതെ കുഴച്ചെടുക്കുക. ഇതു നന്നായി കൈകൊണ്ടു തേച്ചശേഷം ഇടിയപ്പ അച്ചില്‍ ( ചെറിയ ദ്വാരമുള്ള അച്ച് ഉപയോഗിക്കുക) നിറക്കുക. തട്ടില്‍ അല്‍പ്പം എണ്ണമയം പുരട്ടി തേങ്ങ വിതറി ഇതിനുമുകളിലേക്ക് അച്ച് കയ്യില്‍ വച്ച് അമര്‍ത്തി.(അച്ച് അമര്‍ത്തുമ്പോള്‍ വീശിയെടുക്കാന്‍ നോക്കുക). ഇതിനുമുകളില്‍ അല്‍പ്പം തേങ്ങ വിതറി ആവിയില്‍ വേവിച്ചെടുക്കുക.
--------------------------
ഇടിയപ്പം
ആവശ്യമുള്ള സാധനങ്ങള്‍:
1. പച്ചരി - 1 ലിറ്റര്‍
2. തേങ്ങാ - 2
3. ഉപ്പ് - 2 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം:
അരി വെള്ളത്തില്‍ നന്നായി കുതിര്‍ത്തെടുത്ത് വേറെ പാത്രത്തില്‍ വെച്ച് വെള്ളം വാര്‍ന്നുപോകാന്‍ അനുവദിക്കുക. അതിനുശേഷം ഇടിച്ച് മാവാക്കി അരിപ്പ ഉപയോഗിച്ച് തെള്ളിയെടുക്കുക. ഈ മാവ് ഉരുളിയിലിട്ട് ചുവക്കുന്നതുവരെ ചൂടാക്കി വറുത്തെടുക്കുക. മൂന്നുകപ്പ് തേങ്ങാപാലും തിളച്ചവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് നന്നായി അരിമാവ് കുഴക്കുക. അപ്പച്ചെമ്പില്‍ വെള്ളം എടുത്ത് തിളപ്പിക്കുക. കുഴച്ചുവെച്ച മാവ് സേവനാഴിയില്‍ നിറച്ച് ഞെക്കി ഇലയില്‍ വീഴ്ത്തുക. അത് അപ്പച്ചെമ്പില്‍ വച്ച് അടച്ച് ആവിയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ് ഇടിയപ്പം എടുത്ത് ഓരോ അപ്പത്തിന്റെ മുകളില്‍ സ്വല്പം തേങ്ങാ പീര വിതറി ഉപയോഗിക്കുക. പാലും പഞ്ചസാരയും കൂടി ചേര്‍ത്തത് കൂടെ ഉപയോഗിക്കുക. അല്ലെങ്കില്‍ കടലക്കറിയോ മറ്റ് കറികളോ ഉപയോഗിക്കാം.
No comments:
Post a Comment