10.11.2012

പുതിന ചട്‌നി

ആവശ്യമുള്ള സാധനങ്ങള്‍
1. പുതിനയില - ഒരു കപ്പ്‌
2. എണ്ണ - ഒരു ടേബിള്‍ സ്‌പൂണ്‍

പച്ചമുളക്‌ - രണ്ട്‌
വറ്റല്മു്ളക്‌ - രണ്ട്‌
കായപ്പൊടി - 1/2 ടീസ്‌പൂണ്‍
ഉഴുന്ന്‌ - മൂന്ന്‌ ടീസ്‌പൂണ്‍
കടുക്‌ - രണ്ട്‌ ടീസ്‌പൂണ്‍
വാളന്പുുളി - ഒരു ചെറിയ ഉരുള
ഉപ്പ്‌ - പാകത്തിന്‌

തയാറാക്കുന്ന വിധം:
പുതിനയില ചീനച്ചട്ടിയിലിട്ട്‌ ഒരു മിനിറ്റ്‌ അടച്ചുവച്ചു വേവിക്കുക. അതിനുശേഷം ഇളക്കി വറക്കുക.
ഒരു ടേബിള്‌്. പുണ്‍ എണ്ണയില്‍ പച്ചമുളക്‌, വറ്റല്മു‌ളക്‌ , കായപ്പൊടി, ഉഴുന്ന്‌, കടുക്‌ എന്നിവ ചൂടാക്കുക. ഉഴുന്ന്‌ സ്വര്ണ്ണ നിറമാവുന്നതുവരെ മൂപ്പിക്കുക. അതിനുശേഷം പുതിനയിലയും പുളിയും ഉപ്പുംആവശ്യത്തിനു വെള്ളവും ചേര്ത്ത് ‌ അരച്ചെടുക്കുക. ദോശ, ഇഡ്‌ഡലി, വട, ചൂടുചോറ്‌ ഇവയ്‌ക്കൊപ്പം വിളമ്പാം

No comments:

Post a Comment