തേങ്ങ ചിരവിയത് അര കപ്പ്
ചുവന്ന ഉള്ളി നാല്
വാളന്‍ പുളി ആവശ്യത്തിന്
പച്ചമുളക് രണ്ടെണ്ണം
ചുവന്നമുളക് ചുട്ടെടുത്തത് മൂന്നെണ്ണം.
ഇഞ്ചി ചെറിയ കഷണം
കറിവേപ്പില ഒരു കതിര്പ്പ്
ഉപ്പ് ആവശ്യത്തിന്
വെളിച്ചെണ്ണ ഒരു ടീസ്പൂണ്‍
മുകളില്‍ പറഞ്ഞ ചേരുവകള്‍ എല്ലാം നന്നായി അരച്ചെടുക്കുക. ഇവ ഒരു പാത്രത്തിലേക്ക് ഒഴിച്ചു വെയ്ക്കുക. അതിനുശേഷം ചേരുവകള്ക്കുത മീതെ കുറച്ച് വെളിച്ചെണ്ണ തൂവി ഇളക്കിയെടുത്ത് മുതിരച്ചമ്മന്തി ഒരുക്കാം

No comments:
Post a Comment