ചേരുവകള്‍
വേര്‍മിസെല്ലി പാസ്താ – 1 കപ്പ്
സവാള – 1 വലുത് ചെറുതായി അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷ്ണം പൊടിയായി അരിഞ്ഞത്
പച്ചമുളക് – 2 എണ്ണം നെടുകെ പിളര്‍ന്നത്
കറിവേപ്പില – ഒരു തണ്ട്
കടുക് – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിച്ച് പാസ്ത അതില്‍ ഇട്ടു വേവിച്ചു ഉപ്പിട്ട് ഊറ്റി എടുക്കുക. അല്പം എണ്ണ ഒഴിച്ചാല്‍ കട്ട കൂടാതെ കിട്ടും. വെള്ളം നന്നായി വാര്‍ന്നു പോണം. ഒരു പാന്‍ ചൂടാക്കി, എണ്ണ ഒഴിച്ച് കടുക് വറക്കുക. ഇതിലേക്ക് സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. ഇളം നിറമാകുമ്പോള്‍ വേവിച്ചു വച്ചരിക്കുന്ന പാസ്ത അതിലേക്കു ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 5 മിനുറ്റ് ചെറുതീയില്‍ അടച്ചു വച്ച് വേവിക്കുക. പാസ്താ ഉപ്പുമാവ് റെഡി. ടൊമാറ്റോ സോസ് കൂട്ടി കഴിക്കാം. ചിക്കെന്‍ കറി ആണെങ്കിലും നല്ലതാ :-)
കുറിപ്പ് : പാസ്തയ്ക്ക് പകരം നാട്ടില്‍ ലഭിക്കുന്ന വേര്‍മിസെല്ലി ഉപയോഗിച്ചും ഇത് തയ്യാറാക്കാം.

No comments:
Post a Comment