വെളുത്തുള്ളി 15 അല്ലി
വറ്റല്‍ മുളക് 5 എണ്ണം / രുചിക്ക്
വാളന്‍ പുളി ഒരു നെല്ലിക്ക വലുപ്പത്തില്‍
തേങ്ങ ചിരവിയത് രണ്ട് റ്റീസ്പൂണ്‍
കറിവേപ്പില ഒരു തണ്ട്
1. പുളി അര കപ്പ് വെള്ളത്തില്‍ ലയിപ്പിക്കുക.
2. ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ എണ്ണയൊഴിച്ച് തേങ്ങ വറുക്കുക. സ്വര്‍ണ്ണ നിറമാകുമ്പോള്‍, വെളുത്തുള്ളി, വറ്റല്‍ മുളക്, കറിവേപ്പില ചേര്ക്കുവക.
മുളക് മണത്തു തുടങ്ങുമ്പോള്‍ എടുക്കുക.
3. പിഴിഞ്ഞു വച്ചിരിക്കുന്ന പുളിയും ആവശ്യത്തിന് ഉപ്പും ചേര്ത്ത് നേര്മ്മ യായി അരച്ചെടുക്കുക.
അല്പ്പംണ വെളിച്ചെണ്ണ ചേര്ത്ത് കഴിക്കാം.
ഇഡ്ഡലി, ദോശ, കപ്പ പുഴുങ്ങിയത് - ഇവയ്ക്ക് നല്ല കൂട്ട്.

No comments:
Post a Comment