തക്കാളി -ഒരു വലുത്
സവാള-1ഇടത്തരം
വെളുത്തുള്ളി – 1 അല്ലി പൊടിയായി അരിഞ്ഞത്
ഇഞ്ചി – 1/2 ടീസ്പൂണ്‍ പൊടിയായി അരിഞ്ഞത്
തേങ്ങാ – 2 ടേബിള്സ്പൂണണ്‍
മുളക് പൊടി-1 ടീസ്പൂണ്‍
ഉപ്പ്-പാകത്തിന്
വെളിച്ചെണ്ണ -3 ടീസ്പൂണ്‍
കടുക് , കറിവേപ്പില.
പാകം ചെയ്യുന്ന വിധം:
എണ്ണ ചൂടാക്കി സവാള, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്ത്ത് വഴറ്റുക. ഇതിലേക്ക് മുളക് പൊടിയും ഉപ്പും ചേര്ക്കു ക. മുളക്പൊടി മൂത്തു കഴിയുമ്പോള്‍ തക്കാളിയും ചേര്ത്ത് നന്നായി വഴറ്റുക. തേങ്ങാ ചേര്ത്ത് ഇളക്കി ഉടനെ തന്നെ തീ ഓഫ് ചെയ്യുക. ഇത് തണുത്തതിനു ശേഷം മിക്സിയില്‍ നന്നായി അരച്ചെടുക്കുക. വേണമെങ്കില്‍ കടുകും കറിവേപ്പിലയും താളിച്ച് ഉപയോഗിക്കാം. ദോശയ്ക്കും ഇഡ്ഡലിയ്ക്കും നല്ലതാണ്

No comments:
Post a Comment