10.14.2012

Masala puri


Ingredients
ഗോതമ്പുപൊടി തെള്ളിയത് 2 കപ്പ്‌
മൈദാ 1/2 കപ്പ്‌

മുളകുപൊടി 1/2 ടിസ്പൂണ്‍
മല്ലിപൊടി 1/4 ടിസ്പൂണ്‍
ജീരകപൊടി 1/4 ടിസ്പൂണ്‍
നെയ്യ് 1/2 ടിസ്പൂണ്‍
എണ്ണ, ഉപ്പ്, വെള്ളം ആവിശ്യത്തിന്




Directions

1.
കുഴയ്ക്കാനാവശ്യത്തിനുള്ള വെള്ളമൊഴിച്ച് ഗോതമ്പുപൊടിയും മൈദായും നെയ്‌ ചേര്‍ത്ത് യോജിപ്പിച്ച് (പുട്ടിന്‍റെ പൊടി നനയ്ക്കുന്നതുപോലെ) അതില്‍ മുളകുപൊടി, മല്ലിപൊടി, ജീരകം ഇവയും ചേര്‍ത്ത് നല്ലവണ്ണം കുഴയ്ക്കുക.


2.
ചപ്പാത്തിപലകയില്‍ മാവ് തൂകി അല്പം കനത്തില്‍ പരത്തി പുരിയുടെ ആകൃതിയില്‍ വെട്ടിയെടുത്തു കാഞ്ഞ എണ്ണയില്‍ വറുത്തെടുക്കുക

No comments:

Post a Comment