10.14.2012

കടുകുവറുത്ത ഇഡ്ഡലി


ആവശ്യമുള്ള സാധനങ്ങള്‍:
1. അരി - 1 ലിറ്റര്‍
2. ഉഴുന്ന് (രണ്ടായി പൊട്ടിച്ചത്) കാല്‍ ലിറ്റര്‍

3. ഉപ്പ് - രണ്ട് ടീസ്പൂണ്‍
4. ഇഞ്ചി
5. കടുക്
6. വെളിച്ചെണ്ണ
7. കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഇഡ്ഡലി മാവ് പുളിച്ചുപോയാല്‍ ഇഞ്ചി, പച്ചമുളക്, ചുവന്നുള്ളി, കറിവേപ്പില ഇവ കടുകുവറുത്തിട്ട് ഇഡ്ഡലി പുഴുങ്ങണം. അരി നന്നായി കുതിര്‍ത്ത് ഊറ്റി വെള്ളം വാര്‍ന്നു പോകാന്‍ അനുവദിക്കുക. അതിനുശേഷം നന്നായി ഇടിച്ച് മാവാക്കുക. അരിമാവില്‍ കള്ളും പഞ്ചസാരയും രണ്ടു കപ്പ് തേങ്ങാപാലും ചേര്‍ത്ത് നന്നായി കുഴച്ചുവക്കുക. മൂന്നുമണിക്കൂര്‍ കഴിയുമ്പോള്‍ പാല്‍ അതോടു ചേര്‍ത്ത് വീണ്ടും കുഴച്ച് കിണ്ണത്തില്‍ ഒഴിക്കുക. മാവ് കിണ്ണത്തില്‍ ഒഴിക്കുന്നതിന് മുമ്പ് സ്വല്പം എണ്ണ കിണ്ണത്തില്‍ പുരട്ടിയിരിക്കണം. അപ്പച്ചെപ്പില്‍ വെള്ളം ഒഴിച്ചു തിളപ്പിച്ചശേഷം മാവ് നിറച്ച കിണ്ണം തട്ടില്‍വച്ച് അപ്പച്ചെപ്പ് അടച്ച് അപ്പം ആവിയില്‍ വേവിച്ച് എടുക്കുക.

No comments:

Post a Comment