ഉരുളകിഴങ്ങ് വലുത് രണ്ടെണ്ണം വെള്ളത്തില്‍ വേവിച്ചെടുക്കുക
ഒരു ഉള്ളി, ഒരു തക്കാളി, ഒരു ക്യാരറ്റു നാലു പച്ചമുളക് ഇവ ചെറുതായി അറിഞ്ഞു നന്നായി ഒരല്പം എണ്ണയില്‍ വഴറ്റുക,(മൂപ്പിചെടുക്കുക)
ഇതിലേക്ക് ഒരു സ്പൂണ്‍ മഞ്ഞള്‍ പൊടി ചേര്‍ക്കുക ആവശ്യത്തിനു ഉപ്പും വെള്ളവും ചേര്‍ത് അതിലേക്ക് നേരത്തെ വേവിച്ച ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഉടച്ചു ഇതിലേക്ക് ചേര്‍ത്ത് കുറച്ചു കുറുകുന്നത് വരെ അടുപ്പില്‍ വെച്ച് ഇളക്കുക.. ഒരല്പം വെളിച്ചെണ്ണയില്‍ കടുകുപൊട്ടിച്ചു, കറിവേപ്പില ഇട്ടു താളിക്കുക ബാജി തയ്യാര്‍
പൂരി ഉണ്ടാക്കാന്‍ സാദാരണ ചപ്പാത്തിക്ക് മാവു ഉണ്ടാക്കുന്നത് പോലെ തന്നെയാണ്...
ചപ്പാത്തി പോലെ പരത്തി തിളയ്ക്കുന്ന എന്നയിലെക്ക് ഇട്ടു മൊരിച്ചെടുക്കുക ഇത് തന്നെ പൂരി
ശ്രദ്ദിക്കുക : പ്രമേഹ രോഗികള്‍, വാത രോഗികള്‍, കൂടുതല്‍ തടിച്ചവരും, ഉദരപ്പുന്നു (അള്‍സര്‍) രോഗികളും ഈ രണ്ടു ഭക്ഷണവും ഉപേക്ഷിക്കുക (മേല്പറഞ്ഞ രോഗികള്‍ ഉരുള കിഴങ്ങ് തീര്‍ത്തും ഉപേക്ഷിക്കേണ്ടതാണ് )

No comments:
Post a Comment