10.11.2012

മുളക് ചമ്മന്തി

ഉണക്ക മുളക് – 10 (പിരിയന്‍ മുളകും വറ്റല്‍ മുളകും കലര്ത്തി എടുക്കുക)
ചുവന്നുള്ളി – 15
പിഴുപുളി കുരു കളഞ്ഞത് – ഒരു ചെറിയ കഷ്ണം
ഉപ്പ്

വെളിച്ചെണ്ണ

ഒരു ചീനച്ചട്ടിയില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് മുളകും ചുവനുള്ളിയും അതിലേക്കു ഇട്ടു മുളക് ബ്രൌണ്‍ നിറത്തില്‍ വരുത് എടുക്കുക(കരിഞ്ഞു പോകരുത്)

ശേഷം പുളിയും മുളകും ചുവന്നുള്ളിയും ഉപ്പും ചേര്ത്ത് കല്ലില്‍ വെച്ച് നന്നായി അരച്ച് ഒരു പാത്രത്തിലേക്ക് മാറ്റി അല്പം വെളിച്ചെണ്ണ ഒഴിച്ച് ഇളക്കി കപ്പ പുഴുങ്ങിയതും കട്ടന്‍ കാപ്പിയും കൂടെ അകത്താക്കുക

1 comment:

  1. what's pizhu puli? Valan puzhi or Thottu puli?....Pls use clear names not local names of ingredients.

    ReplyDelete