സവാള ---1 ചെറുത്
ഇഞ്ചി--ഒരു ചെറിയ കഷ്ണം
വെളുത്തുള്ളി --3 ,4 അല്ലി
പച്ച മുളക്---3
ഉണ്ടാക്കുന്ന വിധം
-------------------------
തക്കാളിയും ,സവാള തൊലി കളഞ്ഞതും ,ഇഞ്ചിയും ,വെളുത്തിയും ,പച്ചമുളകും കൂടീ ഇത്തിരി എണ്ണയിട്ടു വഴറ്റുക ..
ചുവന്ന നിറം വരും വരെ .. കൂടെ ഇത്തിരി മല്ലിയില കൂടി ഇടുക ..
ആളുകളുടേ എണ്ണം വച്ച് അളവു കൂട്ടണം കേട്ടൊ ....
വഴറ്റി കഴിഞ്ഞു മിക്സിയില്‍ ഇട്ടു ഒരൊറ്റ അടി, ആവിശ്യത്തിന് ഉപ്പും ചേര്‍ക്കുക ..
കടുകു പൊട്ടിച്ച് , കറിവേപ്പിലയും മൂപ്പിച്ചു ഇതിലേക്ക് ഒഴിക്കുക.....
നല്ല ചുവന്ന ചട്ണി തയ്യാര്‍...
എന്നിട്ടു നെയ്യൊഴിച്ച ദൊശയും കൂട്ടിയൊന്നു അടിച്ചു നോക്കു ..
-------------------------- --------------
സ്പെഷ്യല്‍ തക്കാളി ചട്ണി
ചേരുവകള്‍:
നാളികേരം ചിരവിയത് 1 കപ്പ്
ചെറിയ ഉള്ളി 1/4കപ്പ്
ചുവന്ന മുളക് 6 എണ്ണം
കറിവേപ്പില 1/4 കപ്പ്
പഴുത്ത തക്കാളി 1 എണ്ണം
കടുക് പാകത്തിന്
എണ്ണ ഒരു ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം:
ഒരു ചീന ചട്ടിയില്‍ അല്പം എണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ ചൂടായികഴിഞ്ഞാല്‍ ഉള്ളി, മുളക്, കറിവേപ്പില എന്നിവ ഇട്ടു നല്ലവണ്ണം ഇളക്കുക. അതിനു ശേഷം പഴുത്ത തക്കാളി മുറിച്ച് കഷ്ണങ്ങള്‍ ആക്കി അതില്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ചെരുവയിലെക്ക് ചിരവിയ നാളികേരം ചേര്‍ത്ത് ഒന്നിളക്കി ചൂടാറാന്‍ വെക്കുക. ചൂടാറിയശേഷം ഇത് നന്നായി മിക്സിയില്‍ അരച്ച് എടുക്കുക. പാകത്തിന് ഉപ്പ്,വെള്ളം എന്നിവ ചേര്‍ത്ത് കടുക് വറുത്തിട്ട് ഉപയോഗിക്കാം. സ്വാദേറും തക്കാളി ചട്ണി തയ്യാര്‍..

--------------------------

No comments:
Post a Comment