10.14.2012

പൂരി


രണ്ടു കപ്പു ഗോതമ്പ് മാവ് ആവശ്യത്തിനു വെള്ളവും ഉപ്പും രണ്ടു സ്പൂണ്‍ എണ്ണയും (പാചകത്തിന് ഉപയോഗിക്കുന്ന ഓയില്‍ ) കാല്‍ കപ്പ്‌ ചൂട് പാലും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴകുന്നത് പോലെ കുഴച്ചു അര മണികൂര് വെക്കുക.(പാലും എണ്ണയും ഓപ്ഷണല്‍ ആണ്.)അതിനു ശേഷം മാവ് ചെറിയ വട്ടത്തില് പരത്തുക.ഫ്രയിംഗ് പാനില് ഓയില്‍ ഒഴിച്ച് നന്നായി ചൂടാകുമ്പോള്‍ ഓരോന്നായി ഇട്ടു ഫ്രൈ ചെയ്തെടുക്കാം.

No comments:

Post a Comment